തു​​ലാ​​മാ​​സ പൂ​​ജ​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ശ​​ബ​​രി​​മ​​ല നട അട‌യ്ക്കും
തു​​ലാ​​മാ​​സ പൂ​​ജ​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ശ​​ബ​​രി​​മ​​ല നട അട‌യ്ക്കും
Thursday, October 21, 2021 2:02 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: തു​​ലാ​​മാ​​സ പൂ​​ജ​​ക​​ൾ പൂ​​ർ​​ത്തി​​യാ​​ക്കി ശ​​ബ​​രി​​മ​​ല ശ്രീ​​ധ​​ർ​​മ​​ശാ​​സ്താ ക്ഷേ​​ത്ര​​ന​​ട ഇ​​ന്ന് അ​​ട​​യ്ക്കും. ക​​ന​​ത്ത മ​​ഴ​​യെ​​ത്തു​​ട​​ർ​​ന്ന് പ​​ന്പ​​യി​​ൽ ജ​​ല​​നി​​ര​​പ്പ് ഉ​​യ​​രു​​ക​​യും യാ​​ത്രാ നി​​രോ​​ധ​​നം ഏ​​ർ​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്ത​​തി​​നാ​​ൽ തു​​ലാ​​മാ​​സ പൂ​​ജ​​യ്ക്കാ​​യി ന​​ട തു​​റ​​ന്ന​​പ്പോ​​ൾ തീ​​ർ​​ഥാ​​ട​​ക​​രെ ക​​യ​​റ്റി​​വി​​ട്ടി​​രു​​ന്നി​​ല്ല. ചി​​ത്തി​​ര ആ​​ട്ട വി​​ശേ​​ഷ​​ത്തി​​നാ​​യി ന​​വം​​ബ​​ർ ര​​ണ്ടി​​ന് വൈ​​കു​​ന്നേ​​രം ന​​ട തു​​റ​​ക്കും. ന​​വം​​ബ​​ർ മൂ​​ന്നി​​ന് രാ​​ത്രി ന​​ട അ​​ട​​യ്ക്കും. ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ന​​ത്തി​​നാ​​യി ന​​ട തു​​റ​​ക്കു​​ന്ന​​ത് ന​​വം​​ബ​​ർ 15നാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.