ന​വം​ബ​റി​ലെ റേ​ഷ​ൻ ഡി​സം​ബ​ർ മൂ​ന്ന് വ​രെ വിതരണം ചെയ്യും
ന​വം​ബ​റി​ലെ  റേ​ഷ​ൻ ഡി​സം​ബ​ർ  മൂ​ന്ന് വ​രെ വിതരണം ചെയ്യും
Wednesday, November 30, 2022 11:58 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന​​​വം​​​ബ​​​റി​​​ലെ റേ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഡി​​​സം​​​ബ​​​ർ മൂ​​​ന്നി​​​ന് വൈ​​​കു​​​ന്ന​​​രം 7 മ​​​ണി വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി ഭ​​​ക്ഷ്യ മ​​​ന്ത്രി ജി. ​​​ആ​​​ർ അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ലെ സ​​​മ​​​യ​​​ക്ര​​​മം മു​​​ന്നു വ​​​രെ തു​​​ട​​​രു​​​ന്ന​​​താ​​​ണെ​​​ന്നും മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.