ന്യൂ​​ഡ​​ൽ​​ഹി: കോ​​ൺ​​ഗ്ര​​സ് നേ​​താ​​വ് സോ​​ണി​​യ ഗാ​​ന്ധി ഇ​​ന്ന​​ലെ ഡ​​ൽ​​ഹി ശ്രീ ​​ഗം​​ഗാ​​റാം ആ​​ശു​​പ​​ത്രി​​യി​​ൽ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു വി​​ധേ​​യ​​യാ​​യി.

ആ​​രോ​​ഗ്യ​​നി​​ല തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്ന് ആ​​ശു​​പ​​ത്രി ഡെ​​പ്യൂ​​ട്ടി മെ​​ഡി​​ക്ക​​ൽ സൂ​​പ്ര​​ണ്ട് ഡോ.​​ അ​​മാ​​ൻ അ​​റി​​യി​​ച്ചു. ര​​ക്ത​​സ​​മ്മ​​ർ​​ദ​​ത്തെ​​ത്തു​​ട​​ർ​​ന്ന് മൂ​​ന്നു​​ദി​​വ​​സം മു​​ന്പ് സോ​​ണി​​യ ഗാ​​ന്ധി സിം​​ല​​യി​​ലെ ഇ​​ന്ധി​​രാ​​ഗാ​​ന്ധി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ തേ​​ടി​​യി​​രു​​ന്നു.