മും​​​​​​​​ബൈ: മും​​​​​​​​ബൈ​​​​​​​​യി​​​​​ൽ തി​​​​​ര​​​​​ക്കേ​​​​​റി​​​​​യ സ​​​​​ബ​​​​​ർ​​​​​ബ​​​​​ൻ ട്ര​​​​​യി​​​​​നി​​​​​ന്‍റെ ച​​​​​വി​​​​​ട്ടു​​​​​പ​​​​​ടി​​​​​യി​​​​​ൽ​​നി​​​​​ന്നു വീ​​​​​ണ് അ​​​​​ഞ്ച് യാ​​​​​ത്ര​​​​​ക്കാ​​​​​ർ​​​​​ക്ക് ദാ​​​​​രു​​​​​ണാ​​​​​ന്ത്യം. ഏ​​​​​​​​ഴു​​​​​​​​പേ​​​​​​​​ർ പ​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​ളോ​​​​​​​​ടെ ആ​​​​​​​​ശു​​​​​​​​പ​​​​​​​​ത്രി​​​​​​​​യി​​​​​​​​ൽ ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യി​​​​​​​​ലാ​​​​​​​​ണ്.

താ​​​​​​​​നെ​​​​​​​​യി​​​​​​​​ലെ ക​​​​​​​​സ​​​​​റ​​​​​യി​​​​​ൽ​​​​​​​​നി​​​​​​​​ന്ന് മും​​​​​​​​ബ്ര സ്റ്റേ​​​​​​​​ഷ​​​​​​​​നി​​​​​​​​ലേ​​​​​​​​ക്കു വ​​​​​​​​രി​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന ട്രെ​​​​​​​​യി​​​​​​​​നി​​​​​ൽ​​​​നി​​​​​ന്ന് ഇ​​​​​​​​ന്ന​​​​​​​​ലെ രാ​​​​​​​​വി​​​​​​​​ലെ ഒ​​​​​​​​ന്പ​​​​​​​​തോ​​ടെ​​​​​​​​യാ​​​​​​​​ണ് യാ​​​​​ത്ര​​​​​ക്കാ​​​​​ർ താ​​​​​ഴെ​​​​​ വീ​​​​​ണ​​​​​ത്. ട്രെ​​​​​​യി​​​​​​നി​​​​​​ല്‍ ക്ര​​​​​​മാ​​​​​​തീ​​​​​​ത​​​​​​മാ​​​​​​യ തി​​​​​​ര​​​​​​ക്കു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്നു. ഒ​​​​​ട്ടേ​​​​​റെ യാ​​​​​​ത്ര​​​​​​ക്കാ​​​​​​ര്‍ വാ​​​​​​തി​​​​​​ലു​​​​​​ക​​​​​​ളു​​​​​​ടെ ക​​​​​​മ്പി​​​​​​യി​​​​​​ല്‍ തൂ​​​​​​ങ്ങി​​​​​യാ​​​​​ണ് യാ​​​​​ത്ര​​​​​ചെ​​​​​യ്തി​​​​​രു​​​​​ന്ന​​​​​ത്. അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​ന്‍റെ യ​​​​​​ഥാ​​​​​​ര്‍ഥ കാ​​​​​​ര​​​​​​ണം വ്യ​​​​​​ക്ത​​​​​​മ​​​​​​ല്ല.

ദി​​​​​​​വ-​​​​​​​മും​​​​​​​ബ്ര സ്റ്റേ​​​​​​​ഷ​​​​​​​നു​​​​​​​ക​​​​​​​ള്‍ക്ക് ഇ​​​​​​​ട​​​​​​​യി​​​​​​​ൽ എ​​​​​തി​​​​​ർ​​​​​ദി​​​​​ശ​​​​​യി​​​​​ൽ​​​​​നി​​​​​ന്ന് മ​​​​​റ്റൊ​​​​​രു ട്രെ​​​​​യി​​​​​ൻ ക​​​​​ട​​​​​ന്നു​​​​​പോ​​​​​കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യെ​​​​​ന്നും വിവരമു​​​​​ണ്ട്. താ​​​​​ഴെ വീ​​​​​ണ​​​​​വ​​​​​രി​​​​​ൽ ര​​​​​ണ്ടു ട്രെ​​​​​യി​​​​​നു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള യാ​​​​​ത്ര​​​​​ക്കാ​​​​​ർ ഉള്ളതായും പ​​​​​റ​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്നു.


അ​​​​​നിയന്ത്രിത തി​​​​​ര​​​​​ക്കാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​കാ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് റെ​​​​​യി​​​​​ൽ​​​​​വേ സ്ഥി​​​​​രീ​​​​​ക​​​​​രി​​​​​ച്ചു. അ​​​​​​​​ന്വേ​​​​​​​​ഷ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നു നി​​​​​ർ​​​​​ദേ​​​​​ശം ന​​​​​ൽ​​​​​കി. മും​​​​​​​​ബൈ സ​​​​​​​​ബ​​​​​​​​ര്‍ബ​​​​​​​​ന്‍ സ​​​​​​​​ര്‍വീ​​​​​​​​സി​​​​​​​​ന് സ്വ​​​​​യം അ​​​​​ട​​​​​യു​​​​​ന്ന വാ​​​​​തി​​​​​ലു​​​​​ക​​​​​ളു​​​​​ള്ള റാ​​​​​ക്ക് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കാ​​​​​ൻ തീ​​​​​രു​​​​​മാ​​​​​ന​​​​​മാ​​​​​യി. നി​​​​​ല​​​​​വി​​​​​ലു​​​​​ള്ള റാ​​​​​ക്കു​​​​​ക​​​​​ളി​​​​​ൽ വാ​​​​​തി​​​​​ൽ ഘ​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന്‍റെ സാ​​​​​ധ്യ​​​​​ത​​​​​ക​​​​​ളെ​​​​​ക്കു​​​​​റി​​​​​ച്ച് ചെ​​​​​ന്നൈ ഇ​​​​​ന്‍റ​​​​​ഗ്ര​​​​​ൽ കോ​​​​​ച്ച് ഫാ​​​​​ക്ട​​​​​റി അ​​​​​ധി​​​​​കൃ​​​​​ത​​​​​രോ​​​​​ടു സം​​​​​സാ​​​​​രി​​​​​ക്കു​​​​​മെ​​​​​ന്നും അ​​ധി​​കൃ​​ത​​ർ വ്യ​​​​​ക്ത​​​​​മാ​​​​​ക്കി.

അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​ത്തി​​​​​​​​ൽ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി ദേ​​​​​​​​വേ​​​​​​​​ന്ദ്ര ഫ​​​​​​​​ഡ്നാ​​​​​​​​വി​​​​​​​​സ് ദുഃ​​​​​ഖം രേ​​​​​ഖ​​​​​പ്പെ​​​​​ടു​​​​​ത്തി.​​​ ദു​​​​​ര​​​​​ന്ത​​​​​ത്തി​​​​​ൽ അ​​​​​നു​​​​​ശോ​​​​​ചി​​​​​ച്ച ഉ​​​​​​പ​​​​​​മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ഏ​​​​​​ക്‌​​​​​​നാ​​​​​​ഥ് ഷി​​​​​ൻ​​​​​ഡെ, അ​​​​​​പ​​​​​​ക​​​​​​ട​​​​​​ത്തി​​​​​​നി​​​​​​ര​​​​​​യാ​​​​​​യവ​​​​​​ര്‍ക്കും കു​​​​​​ടും​​​​​​ബ​​​​​​ങ്ങ​​​​​​ള്‍ക്കും സ​​​​​​ഹാ​​​​​​യ​​​​​​ം വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്തു.