ടെ​​​​ഹ്റാ​​​​ൻ: ഇ​​​​റാ​​​​ന്‍റെ സ​​​​ന്ദേ​​​​ശം ഇ​​​​സ്ര​​​​യേ​​​​ലി​​​​നു കൈ​​​​മാ​​​​റാ​​​​ൻ ത​​​​ങ്ങ​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​താ​​​​യി സൈ​​​​പ്ര​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് നി​​​​ക്കോ​​​​സ് ക്രി​​​​സ്റ്റോ​​​​ദൗ​​​​ളി​​​​ദ​​​​സ് മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ടു പ​​​​റ​​​​ഞ്ഞു. ഇ​​​​തു പ്ര​​​​കാ​​​​രം ഇ​​​​സ്രേ​​​​ലി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വു​​​​മാ​​​​യി ഫോ​​​​ണി​​​​ൽ സം​​​​സാ​​​​രി​​​​ക്കും. പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​ന് ആ​​​​രോ​​​​ടു സം​​​​സാ​​​​രി​​​​ക്കാ​​​​നും സൈ​​​​പ്ര​​​​സ് ത​​​​യാ​​​​റാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.