ദു​​​​ബാ​​​​യ്: ഭീ​​​​ക​​​​ര​​​​വാ​​​​ദം, രാ​​​​ജ്യ​​​​ദ്രോ​​​​ഹം എ​​​​ന്നീ കു​​​​റ്റ​​​​ങ്ങ​​​​ൾ ചു​​​​മ​​​​ത്തി 2018ൽ ​​​​അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​ന്‍റെ വ​​​ധ​​​ശി​​​ക്ഷ സൗ​​​​ദി അ​​​​റേ​​​​ബ്യ ന​​​ട​​​പ്പാ​​​ക്കി. രാ​​​​ജ്യ​​​​ത്തെ പ​​​​ര​​​​മോ​​​​ന്ന​​​​ത കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ ശ​​​​രി​​​​വ​​​​ച്ച​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് തു​​​​ർ​​​​ക്കി അ​​​​ൽ ജ​​​​സ​​​​ർ എ​​​​ന്ന മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ന്‍റെ ശി​​​​ക്ഷ​​​​യാ​​​​ണു ശ​​​​നി​​​​യാ​​​​ഴ്ച ന​​​​ട​​​​പ്പാ​​​​ക്കി​​​​യ​​​​തെ​​​​ന്നു സൗ​​​​ദി പ്ര​​​​സ് ഏ​​​​ജ​​​​ൻ​​​​സി അ​​​​റി​​​​യി​​​​ച്ചു. 2018ൽ ​​​​ജ​​​​സ​​​​റി​​​​ന്‍റെ വ​​​​സ​​​​തി​​​​യി​​​​ൽ റെ​​​​യ്ഡ് ന​​​​ട​​​​ത്തു​​​​ക​​​​യും കം​​​പ്യൂ​​​ട്ട​​​​റും ഫോ​​​​ണു​​​​ക​​​​ളും പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​റ​​​​സ്റ്റ്.


ഇ​​​​യാ​​​​ളു​​​​ടെ വി​​​​ചാ​​​​ര​​​​ണ ന​​​​ട​​​​ന്ന​​​​ത് എ​​​​വി​​​​ടെ​​​​വ​​​​ച്ചാ​​​​ണെ​​​​ന്നോ എ​​​​ത്ര​​​​കാ​​​​ലം നീ​​​​ണ്ടു​​​​നി​​​​ന്നു​​​​വെ​​​​ന്നോ വ്യ​​​​ക്ത​​​​മ​​​​ല്ല. 2013 മു​​​​ത​​​​ൽ 2015 വ​​​​രെ ജ​​​​സ​​​​ർ ത​​​​ന്‍റെ ബ്ലോ​​​​ഗി​​​​ലൂ​​​​ടെ അ​​​​റ​​​​ബ് വ​​​​സ​​​​ന്ത​​​​മെ​​​​ന്ന് അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന ലേ​​​​ഖ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്നു.