""ആ​രാ​ച്ചാ​ര്‍​ക്കു​ള്ള ദ​യ​പോ​ലും സ​ര്‍​ക്കാ​രി​നി​ല്ല''; വെ​ള്ള​ക്ക​ര​ത്തി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി പ്ര​തി​പ​ക്ഷം
""ആ​രാ​ച്ചാ​ര്‍​ക്കു​ള്ള ദ​യ​പോ​ലും സ​ര്‍​ക്കാ​രി​നി​ല്ല''; വെ​ള്ള​ക്ക​ര​ത്തി​ല്‍ അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി പ്ര​തി​പ​ക്ഷം
Tuesday, February 7, 2023 2:27 PM IST
തി​രു​വ​ന​ന്ത​പു​രം: വെ​ള്ള​ക്ക​രം കൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ല്‍. വി​ഷ​യം സ​ഭ നി​ര്‍​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി.

നി​കു​തി ആ​ക്ര​മ​ണ​ത്തി​ല്‍ ത​ക​ര്‍​ന്നി​രി​ക്കു​ന്ന ജ​ന​ത്തി​ന് ഇ​രു​ട്ട​ടി​യാ​യാ​ണ് വെ​ള്ള​ക്ക​ര​വും വ​ര്‍​ധി​പ്പി​ച്ച​തെ​ന്ന് അ​ടി​യ​ന്ത​ര​പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യ എം.​വി​ന്‍​സ​ന്‍റ് എം​എ​ല്‍​എ പ​റ​ഞ്ഞു. യൂ​ണി​റ്റി​ന് മൂ​ന്നി​ര​ട്ടി​യോ​ളം രൂ​പ​യാ​ണ് വ​ര്‍​ധി​പ്പി​ച്ച​ത്.


ഒ​രു പൈ​സ മാ​ത്ര​മാ​ണ് കൂ​ട്ടി​യ​തെ​ന്ന് പ​റ​യു​മ്പോ​ഴും ഒ​രു കു​ടും​ബ​ത്തി​ന് മാ​സം 200 മു​ത​ല്‍ 400 രൂ​പ വ​രെ അ​ധി​കം കൊ​ടു​ക്കേ​ണ്ടി വ​രും. ആ​രാ​ച്ചാ​ര്‍​ക്കു​ള്ള ദ​യ​പോ​ലും സ​ര്‍​ക്കാ​രി​നി​ല്ലെ​ന്നും വി​ന്‍​സ​ന്‍റ് തു​റ​ന്ന​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<