Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
TODYA'S STORY
STHREEDHDANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
മൂക്കുകുത്തി അദാനി..! ഓഹരി വിപണിയിൽ തകർന...
കാഷ്മീരില്‍ ഹിമപാതം; രണ്ട് വിദേശികള്‍ മര...
വീണ്ടും കടുവയുടെ ആക്രമണം; ആദിവാസി സ്ത്രീ...
തിരുവല്ലയിലെ സ്കൂളില്‍ ആയയെ മ...
"പതിറ്റാണ്ടുകൾക്കുശേഷം കോൺഗ്രസ് ഇന്ത്യയി...
എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം:...
Previous
Next
Latest News
Click here for detailed news of all items
മുലായം തരംഗത്തിൽ ഡിംപിൾ യാദവ്; രണ്ടരലക്ഷം വോട്ടിന്റെ ഭൂരിപക്ഷം
Thursday, December 8, 2022 9:42 PM IST
ലക്നോ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കൈവരിച്ച ബിജെപി ഉത്തർപ്രദേശിലെ രാംപുർ മണ്ഡലം പിടിച്ചെടുത്തു. സമാജ്വാദി പാർട്ടിയുടെ കോട്ടയായ രാംപുരിൽ ബിജെപി സ്ഥാനാർഥി അക്ഷയ സക്സേനയാണ് വിജയിച്ചത്.
അസം ഖാന്റെ ഉറ്റ അനുയായി അസിം രാജയാണ് പരാജയപ്പെട്ടത്. ഇവിടെ ബിജെപി പ്രവർത്തകരല്ലാത്ത വോട്ടർമാരെ വോട്ടു ചെയ്യുന്നതിൽ തടഞ്ഞതായി സമാജ്വാദി പാർട്ടി ആരോപിച്ചിരുന്നു. 40 ശതമാനത്തിൽ താഴെ മാത്രം പോളിംഗാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. എസ്പി നേതാവ് അസം ഖാനും കുടുംബവും വർഷങ്ങളായി കൈവശംവച്ചിരുന്നു മണ്ഡലമാണ് രാംപുർ.
സമാജ്വാദി പാർട്ടി നേതാവ് അസം ഖാനെ 2019ലെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ അയോഗ്യനാക്കിയതോടെയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. 2002 മുതൽ അസം ഖാനും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും മാത്രം ജയിച്ചുവരുന്ന മണ്ഡലമാണിത്. 1980 – 1993 കാലഘട്ടത്തിലും വിവിധ പാർട്ടികളുടെ ടിക്കറ്റിൽ അസം ഖാൻ ഇവിടെ വിജയിച്ചിട്ടുണ്ട്.
മെയ്ൻപുരി ലോക്സഭാ മണ്ഡലത്തിൽ സമാജ്വാദി പാർട്ടിയുടെ ഡിംപിൾ യാദവ് വൻവിജയം നേടി. ബിജെപി സ്ഥാനാർഥി രഘുരാജ് സിംഗ് സാക്യയെ 2,88,461 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഡിംപിൾ പരാജയപ്പെടുത്തിയത്.
മുലായം സിംഗ് യാദവിന്റെ മൂത്ത മരുമകളും എസ്പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ഭാര്യയുമായ ഡിംപിൾ വ്യാഴാഴ്ച രാവിലെ വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ വൻലീഡിൽ കുതിക്കുകയായിരുന്നു. സമാജ്വാദി പാർട്ടിയുടെ സിറ്റിംഗ് സീറ്റാണിത്. ഇവിടെ എംപിയായിരുന്ന സമാജ്വാദി പാർട്ടി മുൻ അധ്യക്ഷൻ മുലായം സിംഗ് യാദവിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
ഖട്ടൗലി മണ്ഡലത്തിൽ ബിജെപിക്ക് അടിപതറി. ഇവിടെ രാഷ്ട്രീയ ലോക്ദളിന്റെ (ആർഎൽഡി) മദൻ ഭയ്യയാണ് വിജയിച്ചത്. 22,054 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാർഥി രാജ്കുമാരി സെയ്നിയെ മദൻ ഭയ്യ പരാജയപ്പെടുത്തി. മദന്‍ 97,139 വോട്ടും സെയ്നിക്ക് 74,996 വോട്ടും ലഭിച്ചു. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ബിജെപി എംഎൽഎ വിക്രം സിംഗ് സെയ്നിയെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഖട്ടൗലിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. വിക്രം സിംഗ് സെയ്നിയുടെ ഭാര്യയാണ് രാജ്കുമാരി സെയ്നി.
ബിഹാറിലെ കുഡ്നി നിയമസഭാ സീറ്റിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപി ജയിച്ചുകയറി. ബിജെപി സ്ഥാനാർഥി കേദാർ പ്രസാദ് ഗുപ്ത ജനതാദൾ (യു) സ്ഥാനാർഥി മനോജ് സിംഗ് ഖുശ്വാഹയെ 3645 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. ആർജെഡി എംഎൽഎയായിരുന്ന അനിൽ കുമാർ സഹാനിയെ അയോഗ്യനാക്കിയതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഒഡീഷയിലെ പദാംപുർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെഡിയുടെ ബർഷ സിംഗ് ബരീഹ 42,679 വോട്ടിന്റെ ഭൂരിപക്ഷത്തിനു വിജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. തോറ്റെങ്കിലും 2019ലെ വോട്ട് വിഹിതം നിലനിർത്താനായത് ബിജെപിക്കു നേട്ടമായി. അതേസമയം, ഇവിടെ കോണ്‍ഗ്രസ് സ്ഥാനാർഥിക്ക് കെട്ടിവച്ച പണം നഷ്ടമായി.
രാജസ്ഥാനിലെ സർദാർഷഹർ മണ്ഡലത്തിൽ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച അനിൽ കുമാർ ശർമ 26,696 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർഥി അശോക് കുമാറിനെ പരാജയപ്പെടുത്തിയത്. ഇവിടെ കോൺഗ്രസ് എംഎൽഎയായിരുന്ന ഭൻവാർലാൽ ശർമയുടെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്. അദ്ദേഹത്തിന്റെ മകനാണ് അനിൽ കുമാർ ശർമ.
ഛത്തീസ്ഗഡിലെ ഭാനുപ്രതാപ്പുരിൽ ബിജെപിയെ പരാജയപ്പെടുത്തി കോൺഗ്രസ് സീറ്റ് നിലനിർത്തി. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച സാവിത്രി മണ്ഡവി, 21171 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം നടക്കുന്ന അഞ്ചാമത്തെ ഉപതെരഞ്ഞെടുപ്പിലാണ് ഇവിടെ ഭരണകക്ഷിയായ കോൺഗ്രസ് ബിജെപിയെ പരാജയപ്പെടുത്തുന്നത്. സിറ്റിംഗ് എംഎൽഎ മനോജ് സിംഗ് മണ്ഡവിയുടെ മരണത്തെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പു വേണ്ടിവന്നത്.
Related News
മൂക്കുകുത്തി അദാനി..! ഓഹരി വിപണിയിൽ തകർന്നടിഞ്ഞു
വൈറൽ ഡാൻസ്: ഇറാനിൽ വ്ലോഗർ ദമ്പതികൾക്ക് പത്തര വർഷം തടവ്
ഇന്ത്യയെ നയിക്കുന്നത് ദൃഢനിശ്ചയമുള്ള ഭയമില്ലാത്ത സര്‍ക്കാര്‍; കേന്ദ്രത്തെ പ്രശംസിച്ച് രാഷ്ട്രപതി
ഇടമലക്കുടിയില്‍ ശൈശവവിവാഹം; 15കാരിയെ വിവാഹം കഴിച്ചത് 47കാരന്
ബിബിസി ഡോക്യുമെന്ററി വിലക്ക് സുപ്രീം കോടതിയിൽ; ഹർജികൾ അടുത്തയാഴ്ച പരിഗണിക്കും
വിവാദ ഡോക്യുമെന്ററി: പ്രതിഷേധവുമായി ഹിന്ദുസേന
അഖിലേഷ് യാദവ് എസ്പി അധ്യക്ഷൻ, ശിവ്പാൽ യാദവ് ജനറൽ സെക്രട്ടറി
"ആരോപണങ്ങൾ വ്യാജം'; ഹിഡൻബെർഗിന് 413 പേജ് മറുപടിയുമായി അദാനി
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മൂക്കുകുത്തി അദാനി..! ഓഹരി വിപണിയിൽ തകർന്നടിഞ്ഞു
കാഷ്മീരില്‍ ഹിമപാതം; രണ്ട് വിദേശികള്‍ മരിച്ചു; രണ്ട് പേരെ കാണാതായി
വീണ്ടും കടുവയുടെ ആക്രമണം; ആദിവാസി സ്ത്രീയെ കടിച്ചുകീറി കൊന്നു
തിരുവല്ലയിലെ സ്കൂളില്‍ ആയയെ മര്‍ദിച്ച സംഭവം; അധ്യാപികയ്ക്കെതിരെ കേസെടുത്തു
"പതിറ്റാണ്ടുകൾക്കുശേഷം കോൺഗ്രസ് ഇന്ത്യയിൽ നടത്തിയ മികച്ച രാഷ്ട്രീയപ്രവർത്തനം'
എല്ലാവർക്കുമൊപ്പം, എല്ലാവർക്കും വികസനം: ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ
സമരം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്ന മുഖ്യമന്ത്രിയാണ് പിണറായി: പ്രതിപക്ഷ നേതാവ്
ദലാല്‍ സ്ട്രീറ്റിൽ കാളക്കൂറ്റന്..! ബജറ്റിന് പിന്നാലെ ഓഹരി വിപണി കുതിക്കുന്നു
മൂന്നാറില്‍ വിദ്യാര്‍ഥിനിക്ക് വെട്ടേറ്റ സംഭവം; യുവാവ് പിടിയില്‍
ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി; സ്ലാബ് പരിഷ്കരിച്ചു
മഹിളാ സമ്മാൻ..! വനിതകൾക്ക് നിക്ഷേപ പദ്ധതി ആവിഷ്കരിച്ച് ധനമന്ത്രി
മുല്ലപ്പെരിയാര്‍ ഡാമില്‍ അതിക്രമിച്ച് കടന്നു; മൂന്നു പേര്‍ക്കെതിരെ കേസ്
സ്വർണം, വസ്ത്രം, സിഗരറ്റ് വില കൂടും; മൊബൈൽ ഫോണുകൾക്ക് വില കുറയും
157 നഴ്സിംഗ് കോളജുകള്‍ സ്ഥാപിക്കും
റെയിൽവേയെ കരകയറ്റാൻ..! 2.4 ലക്ഷം കോടി രൂപ അനുവദിച്ചു
ഗുണ്ടാബന്ധം, അനധികൃത സ്വത്ത്; 21 പോലീസുകാരെ പിരിച്ചുവിട്ടെന്ന് മുഖ്യമന്ത്രി
പാൻകാർഡ് തിരിച്ചറിയൽ രേഖയായി അംഗീകരിക്കും; 5 ജി വ്യാപിപ്പിക്കും
ജി-20 അധ്യക്ഷത ഇന്ത്യക്ക് വലിയ അവസരം: നിർമല സീതാരാമൻ
സില്‍വര്‍ലൈന്‍ പദ്ധതി സംസ്ഥാന വികസനത്തിന് അനിവാര്യം: മുഖ്യമന്ത്രി
രാഹുൽ ഗാന്ധി ലോക്സഭയിൽ; ഹർഷാരവങ്ങളോടെ സ്വീകരിച്ച് കോൺഗ്രസ് അംഗങ്ങൾ
അരിവാൾ രോഗം നിർമാർജനം ചെയ്യും, മത്സ്യരംഗത്തെ വികസനത്തിന് 6000 കോടി
സൗജന്യ ഭക്ഷണപദ്ധതി ഒരുവർഷം കൂടി നീട്ടി
ഇന്ത്യ തിളങ്ങുന്ന നക്ഷത്രം, വളർച്ചാ നിരക്ക് ഏഴ് ശതമാനമെത്തും: ധനമന്ത്രി
""വനംവകുപ്പിന്റെ ആത്മവീര്യം തകര്‍ക്കരുത്''; വനംമന്ത്രി നിയമസഭയില്‍
ബജറ്റ് അവതരണം തുടങ്ങി; അമൃതകാലത്തെ ആദ്യ ബജറ്റെന്ന് ധനമന്ത്രി
വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ചനിലയില്‍
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ
ഇടമലക്കുടിയിലെ ശൈശവ വിവാഹം: വരനെതിരെ പോക്സോ ചുമത്തി
മെയ്ഡ് ഇൻ കുന്നംകുളം..! വ്യാജ കള്ളും സ്പിരിറ്റും പിടികൂടി
""ഇന്ത്യയില്‍ പോലും പ്രാര്‍ഥനാസമയത്ത് ഭക്തര്‍ കൊല്ലപ്പെടില്ല''; വിവാദപരാമര്‍ശവുമായി പാക് പ്രതിരോധമന്ത്രി
ഓഹരി വിപണികളിൽ നേട്ടം, രൂപയും മുന്നേറ്റത്തിൽ; എന്നാൽ അദാനി..
മുന്‍ കാമുകിയുടെ മൂന്നുവയസുകാരി മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍
കേന്ദ്ര ബജറ്റ് ഇന്ന് 11ന്; ധനമന്ത്രി രാഷ്ട്രപതിഭവനിലെത്തി
"ജയ് ജയ് മഹാരാഷ്ട്ര മാജ'; മഹാരാഷ്ട്രയ്ക്കും ഇനി സംസ്ഥാന ഗാനം
ടി-20: ഇന്ത്യ കീവിസ് "ഫൈനല്‍' ഇന്ന് അഹമ്മദാബാദില്‍
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തില്‍
നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിക്കും
വൈറൽ ഡാൻസ്: ഇറാനിൽ വ്ലോഗർ ദമ്പതികൾക്ക് പത്തര വർഷം തടവ്
ശമ്പളം കൃത്യമായി നൽകണം; വൈകിപ്പിച്ചാൽ 100 റിയാൽ പിഴ ഇടാക്കുമെന്ന് ഒമാൻ
ഫ്ലൈനാസ് വിമാനക്കമ്പനി ഖത്തറിൽ ലോഞ്ച് ചെയ്തു
നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചു; റഷ്യൻ വിനോദസഞ്ചാരി പിടിയിൽ
ബിജെപി സ്ഥാനാർഥിത്വം: എംഎൽഎയെ അയോഗ്യനാക്കണമെന്നു ത്രിപുര സിപിഎം
പാക്കിസ്ഥാനിലെ ബോട്ട് ദുരന്തം: മരണം 51 ആയി
ബൈബിൾ കത്തിച്ച സംഭവം: യുവാവ് അറസ്റ്റിൽ
ഇന്ദിരയുടെയും രാജീവിന്റേതും അപകടമരണങ്ങൾ; രക്തസാക്ഷിത്വമല്ലെന്ന് ഉത്തരാഖണ്ഡ് മന്ത്രി
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ
ഗുസ്തി ഫെഡറേഷൻ അന്വേഷണ സമിതിയിൽ ബബിത ഫോഗട്ടും
ചെറുവത്തൂര്‍ തിമിരിയില്‍ ഭക്ഷ്യവിഷബാധ: 75 പേര് ആശുപത്രിയില്‍
കുണ്ടന്നൂരിലെ സ്ഫോടനം: വെടിക്കെട്ടുപുര അനുമതിയില്ലാതെ പ്രവർത്തിച്ചതാണെന്ന് കണ്ടെത്തൽ
തിളവെയിലിൽ കുളിരായി; ന്യൂനമർദം ശനി വരെ മഴ പെയ്യിച്ചേക്കും
ധൻബാദിൽ പാർപ്പിട സമുച്ചയത്തിൽ തീപിടിത്തം; കുട്ടികൾ ഉൾപ്പെടെ 14 പേർ മരിച്ചു
ക്ലാസ് മുറിയിൽ അശ്ലീലചിത്രങ്ങൾ പ്രദർശിപ്പിച്ച അധ്യാപകനെതിരെ നടപടി
കുരുക്കൊഴിയാതെ പടിയിറക്കം; എം.ശിവശങ്കർ വിരമിച്ചു
മോഷണത്തിന് ആൾമാറാട്ടം; "കാക്കിപ്പട' പിടിയിൽ
മുൻ കേന്ദ്രമന്ത്രി ശാന്തി ഭൂഷൺ അന്തരിച്ചു
റേഷൻ കടകളുടെ പ്രവർത്തന സമയം ക്രമീകരിച്ചു
സിനിമ അക്കാദമിയിൽനിന്നും ആരെയും നിർബന്ധിച്ച് പുറത്താക്കിയില്ല: മന്ത്രി ബിന്ദു
പോലീസ് വെടിവച്ച് ഓടിച്ച വടിവാൾ സംഘം പിടിയിൽ
ഹെൽത്ത് കാർഡിനു രണ്ടാഴ്ച കൂടി സാവകാശം
സംസ്ഥാന പദവിയില്ല: ആരും കാണാത്ത തവളയ്ക്കു, ആ തള വേണ്ടെന്ന് മുഖ്യമന്ത്രി
വാഴക്കുലയിലെ കറ; ഗവേഷണ പ്രബന്ധത്തിലെ തെറ്റിൽ ഗവർണർ വിശദീകരണം തേടി
മൂന്നാറിൽ വിദ്യാർഥിനിക്ക് വെട്ടേറ്റു
വോട്ട് കട്ടർ ആകുമോ ആപ്? കർണാടകയിലെ 224 സീറ്റിലും മത്സരിക്കാൻ പാർട്ടി
കാഷ്മീരി റൊണാൾഡോ ബ്ലാസ്റ്റേഴ്സിൽ
പെഷാവർ ചാവേർ ആക്രമണം: മരണസംഖ്യ 92 ആയി
മോർബി തൂക്കുപാല ദുരന്തം: കരാർ കമ്പനി ഉടമ കീഴടങ്ങി
ദിലീപ് നിരപരാധി; പിന്തുണയുമായി വീണ്ടും അടൂർ
അസാറാം ബാപ്പുവിന് വീണ്ടും ജീവപര്യന്തം
പി.കെ. ഫിറോസ് ജയിലിൽ തുടരും; 28 ലീഗ് പ്രവർത്തകർക്ക് ജാമ്യം
എയർ ഇന്ത്യ മൂത്രമൊഴിക്കൽ കേസിലെ പ്രതി ശങ്കർ മിശ്രയ്ക്ക് ജാമ്യം
കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു കിലോ സ്വർണം പിടികൂടി
കാറ്റടിച്ച് കടലിളകും; മത്സ്യബന്ധനത്തിന് പോയവർ മടങ്ങിവരാൻ നിർദേശം
വിശാഖപട്ടണം ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനം
ബംഗളൂരുവില്‍ പോലീസ് ചമഞ്ഞ് സദാചാര പോലീസിംഗ്; ഉദ്യോഗസ്ഥന് അറസ്റ്റില്‍
വിനുവിന് ഇനിയും ജീവിക്കണം; സഹായിക്കുമോ
വിമാനത്തിൽ സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ
പശു ഇറച്ചി കൈവശമുണ്ടെന്ന് ആരോപണം; ആസാമി യുവാവിനെ തല്ലിച്ചതച്ചു
മരം മുറിച്ച് കടത്തിയ കേസിലെ പ്രതിയെ വനംവകുപ്പ് തിരിച്ചെടുത്തു
പാലായിൽ കെഎസ്ആർടിസി ബസ് ഓട്ടോയിൽ ഇടിച്ച് വിദ്യാർഥി മരിച്ചു
ഗവേഷണത്തിലെ പിഴവ് സാന്ദര്ഭികം; കോപ്പിയടിച്ചെന്ന ആരോപണം തെറ്റാണെന്നും ചിന്താ ജെറോം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വൈദ്യുതി നിരക്കുവർധന ഇന്നു നിലവിൽ
Kerala
സാന്പത്തികസർവേ : ജിഡിപി വളർച്ച ഇടിയും
National
ഖത്തർഗേറ്റ്: കൂടുതൽ എംപിമാർ സംശയനിഴലിൽ
International
ഇന്ത്യ അതിവേഗം വളരുന്ന സന്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്
Business
2023, 2024 ലോക ക്ലബ് വോളിബോൾ ചാന്പ്യൻഷിപ്പ് ഇന്ത്യയിൽ
Sports

<
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top