ന​വ​കേ​ര​ള ബ​സി​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്
ന​വ​കേ​ര​ള ബ​സി​ന്‍റെ പൈ​ല​റ്റ് വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്
Monday, December 4, 2023 5:29 PM IST
തൃ​ശൂ​ർ: ന​വ​കേ​ര​ള ബ​സി​ന് പൈ​ല​റ്റ് പോ​യ വാ​ഹ​ന​മി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. തൃ​ശൂ​ർ ചേ​ല​ക്ക​ര​യി​ലാ​ണ് സം​ഭ​വം.

ചെ​റു​തു​രു​ത്തി അ​ത്തി​ക്ക പ​റ​മ്പ് സ്വ​ദേ​ശി അ​ബ്ദു​ൽ റ​ഷീ​ദി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ന​വ കേ​ര​ള സ​ദ​സ് ക​ഴി​ഞ്ഞ് മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി​മാ​രും സ​ഞ്ച​രി​ച്ച ന​വ​കേ​ര​ള ബ​സി​ന് പൈ​ല​റ്റ് പോ​യ വാ​ഹ​നം റ​ഷീ​ദി​ന്‍റെ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ യു​വാ​വി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<