കൊ​ച്ചി: ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി മ​ന്ത്രി​സ​ഭ 2022-ൽ ​ന​ട​പ്പാ​ക്കി​യ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം പി​ൻ​വ​ലി​ക്കാ​ൻ പു​തി​യ സ​ർ​ക്കാ​ർ എ​ടു​ത്ത തീ​രു​മാ​നം സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കെ​സി​ബി​സി ജാ​ഗ്ര​ത ക​മ്മീ​ഷ​ൻ.

ബി​ജെ​പി ഭ​രി​ക്കു​ന്ന വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​തി​ന​കം ന​ട​പ്പാ​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞി​രി​ക്കു​ന്ന മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടാ​ൻ ഇ​ട​യു​ള്ള വ്യ​വ​സ്ഥ​ക​ൾ ക​ർ​ണാ​ട​ക​യി​ലെ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​പ്പെ​ട്ടി​രു​ന്നു എ​ന്നു​ള്ള​താ​ണ് വാ​സ്ത​വം.

ക​ർ​ണാ​ട​ക​യി​ൽ ഉ​ൾ​പ്പെ​ടെ പ്ര​സ്തു​ത നി​യ​മം ന​ട​പ്പാ​ക്ക​പ്പെ​ട്ടു ക​ഴി​ഞ്ഞി​രി​ക്കു​ന്ന എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ ദു​രു​പ​യോ​ഗം ചെ​യ്തു​കൊ​ണ്ടു​ള്ള ഒ​ട്ട​ന​വ​ധി വ്യാ​ജ പ​രാ​തി​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യ​പ്പെ​ടു​ക​യു​ണ്ടാ​യി​ട്ടു​ണ്ട്.

ക്രൈ​സ്ത​വ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടാ​നും വൈ​ദി​ക​രെ​യും സ​ന്യ​സ്ത​രെ​യും കൈ​യേ​റ്റം ചെ​യ്യാ​നും ചി​ല​ർ ഈ ​നി​യ​മ​ത്തെ മ​റ​യാ​ക്കി​യി​ട്ടു​ള്ള ഒ​ട്ടേ​റെ സ​ന്ദ​ർ​ഭ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​ന്ത്യ​യു​ടെ ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ൽ​കു​ന്ന മ​ത സ്വാ​ത​ന്ത്ര്യ​ത്തെ നി​രാ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം, ഒ​ട്ടേ​റെ നി​ര​പ​രാ​ധി​ക​ളെ കേ​സു​ക​ളി​ൽ അ​ക​പ്പെ​ടു​ത്താ​നും കാ​ര​ണ​മാ​യി​രി​ക്കു​ന്ന മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ ഹി​ന്ദു​ത്വ വ​ർ​ഗീ​യ സം​ഘ​ട​ന​ക​ൾ ത​ങ്ങ​ളു​ടെ സ്ഥാ​പി​ത താ​ൽ​പ്പ​ര്യ​ങ്ങ​ൾ​ക്കു​വേ​ണ്ടി വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്നു​ള്ള​ത് വ്യ​ക്ത​മാ​ണ്.

ഇ​ത്ത​ര​മു​ള്ള ക​രി​നി​യ​മ​ങ്ങ​ൾ ഇ​ന്ത്യ​യു​ടെ ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥി​തി​ക്ക് ക​ള​ങ്ക​വും ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​രു​ദ്ധ​വു​മാ​ണ്. ഇ​ന്ത്യ​യി​ലെ മ​തേ​ത​ര സ​മൂ​ഹ​ത്തി​ന്‍റെ സു​സ്ഥി​തി​യും ഭാ​വി​യും സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ലു​ള്ള ഐ​ക്യം പ​രി​പോ​ഷി​പ്പി​ക്കേ​ണ്ട​തും ക​ണ​ക്കി​ലെ​ടു​ത്ത് മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ മ​റ്റു സ​ർ​ക്കാ​രു​ക​ളും ത​യാ​റാ​ക​ണ​മെ​ന്നും കെ​സി​ബി​സി ജാ​ഗ്ര​ത ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.