തി­​രു­​വ­​ന­​ന്ത­​പു​രം: വ​ര്‍­​ക്ക­​ല­​യി­​ലെ ഹോ­​ട്ട­​ലി​ല്‍­​നി­​ന്ന് ഭ​ക്ഷ­​ണം ക­​ഴി­​ച്ച­​വ​ര്‍­​ക്ക് ഭ­​ക്ഷ്യ­​വി­​ഷ­​ബാ­​ധ. ശാ­​രീ​രി­​ക അ­​സ്വാ­​സ്ഥ്യ­​ത്തെ തു­​ട​ര്‍­​ന്ന് കു­​ട്ടി­​ക​ള്‍ അ­​ട­​ക്കം 21 പേ­​ര്‍ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി­​കി­​ത്സ­​യി­​ലാ­​ണ്.

വ​ര്‍­​ക്ക­​ല­​യി­​ലെ വി​വി­​ധ ആ­​ശു­​പ­​ത്രി­​ക­​ളി­​ലാ­​യി ചി­​കി­​ത്സ­​യി​ല്‍ ക­​ഴി­​യു​ന്ന ആ­​രു­​ടെ​യും നി­​ല ഗു­​രു­​ത­​ര­​മ­​ല്ലെ­​ന്നാ­​ണ് വി­​വ​രം. വ​ര്‍­​ക്ക­​ല ടെ­​മ്പി​ള്‍ റോ­​ഡി­​ലെ സ്‌­​പൈ­​സി ഹോ­​ട്ട­​ലി​ല്‍­​നി­​ന്ന് കു­​ഴി­​മ­​ന്തി​യും അ​ല്‍­​ഫാ​മും ക­​ഴി­​ച്ച­​വ​ര്‍­​ക്കാ​ണ് അ­​സ്വ­​സ്ഥ­​ത­​യു­​ണ്ടാ­​യ­​ത്.

സം­​ഭ­​വ­​ത്തി­​ന് പി­​ന്നാ­​ലെ ഇ­​വി­​ടെ­​യെ​ത്തി­​യ ന­​ഗ­​ര​സ­​ഭാ ആ­​രോ­​ഗ്യ­​വി­​ഭാ­​ഗം അ­​ധി­​കൃ­​ത​ര്‍ ഹോ­​ട്ട​ല്‍ പൂ­​ട്ടി സീ​ല്‍ വ​ച്ചു. പ​രി­​ശോ­​ധ­​ന­​യ്­​ക്കാ​യി ഇ­​വി­​ടെ­​നി­​ന്ന് ഭ­​ക്ഷ­​ണ­​ത്തി­​ന്‍റെ സാ­​മ്പി​ള്‍ ശേ­​ഖ­​രി­​ച്ചി­​ട്ടു​ണ്ട്.