മ​രം വെ​ട്ടു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ് ഷോക്കേറ്റ് യു​വാ​വ് മ​രി​ച്ചു
മ​രം വെ​ട്ടു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വൈ​ദ്യു​തി ലൈ​നി​ലേ​ക്ക് വീ​ണ് ഷോക്കേറ്റ് യു​വാ​വ് മ​രി​ച്ചു
Saturday, May 25, 2024 4:26 PM IST
പാ​ല​ക്കാ​ട്: മ​രം വെ​ട്ടു​ന്ന​തി​നി​ടെ കാ​ൽ വ​ഴു​തി വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് വീ​ണ് ഷോ​ക്കേ​റ്റ് യു​വാ​വ് മ​രി​ച്ചു. ചു​ള്ളി​മ​ട സ്വ​ദേ​ശി വി​ജ​യ് (42) ആ​ണ് മ​രി​ച്ച​ത്.

ഷോ​ക്കേ​റ്റ ഉ​ട​ൻ ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു. മൃ​ത​ദേ​ഹം മ​ര​ത്തി​ല്‍ ത​ന്നെ​യാ​യി​രു​ന്നു. ഫ​യ​ര്‍ ഫോ​ഴ്സെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം താ​ഴേ​ക്ക് ഇ​റ​ക്കി​യ​ത്.

ഇ​ത്ത​രം ജോ​ലി​ക​ളി​ലേ​ര്‍​പ്പെ​ടു​ന്ന​വ​ര്‍ സു​ര​ക്ഷാ​മു​ൻ​ക​രു​ത​ല്‍ തേ​ട​ണ​മെ​ന്നും, ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ഈ ​ദാ​രു​ണ​സം​ഭ​വ​വും ഓ​ര്‍​മ്മ​പ്പെ​ടു​ത്തു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<