പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വി​ദേ​ശ യാ​ത്ര റ​ദ്ദാ​ക്കി
പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വി​ദേ​ശ യാ​ത്ര റ​ദ്ദാ​ക്കി
Thursday, May 30, 2024 6:11 AM IST
കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ തു​ട​രു​ക​യും മ​ഴ​ക്കെ​ടു​തി രൂ​ക്ഷ​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ര​ണ്ട് ദി​വ​സ​ത്തെ യു​എ​ഇ സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി.

ഇ​ന്ന് വൈ​കി​ട്ട് കൊ​ച്ചി​യി​ൽ നി​ന്നു​ള്ള എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന​ത്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലും പ​റ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ വെ​ള്ളം ക​യ​റി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് യാ​ത്ര റ​ദ്ദാ​ക്കി​യ​ത്. അ​ടു​ത്ത ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​വൂ​രി​ലും എ​റ​ണാ​കു​ളം ജി​ല്ല​യി​ലു​മാ​യി തു​ട​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<