വിയ്യൂർ ജയിലിൽനിന്നും പ്രതി ചാടിപ്പോയി
Wednesday, July 24, 2024 3:17 PM IST
തൃശൂർ: വിയ്യൂർ ജയിലിൽനിന്നും പ്രതി ചാടിപ്പോയി. അയ്യന്തോൾ കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
ശ്രീലങ്കൻ പൗരൻ അജിത് ക്രിഷാന്ത് പെരേര എന്ന പ്രതിയാണ് ചാടിപ്പോയത്.