45 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ്; നാല് പേര് പിടിയില്‍
Thursday, August 22, 2024 11:02 AM IST
തൃശൂര്‍: കൈപ്പമംഗലത്ത് 45 ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ സംഘം പിടിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ എസ്.അസ്ലം, ഷിനാജ്, അബ്ദുള്ള എന്നിവരും തിരുവനന്തപുരം സ്വദേശിയായ ഷഫീറുമാണ് പിടിയിലായത്.
അസ്ലമിനെ കര്‍ണാടകയില്‍നിന്നും മറ്റുള്ളവരെ തിരുവനന്തപുരം പൊഴിയൂരില്നിന്നുമാണ് പിടികൂടിയത്.