മു​സാ​ഫ​ർ​പു​ർ: അം​ബു​ല​ൻ​സി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച വി​ദേ​ശ മ​ദ്യ​വു​മാ​യി ഡ്രൈ​വ​ർ പി​ടി​യി​ൽ. ബി​ഹാ​റി​ലെ മു​സാ​ഫ​ർ​പു​റി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.

40 പെ​ട്ടി വി​ദേ​ശ​മ​ദ്യ​മാ​ണ് ആം​ബു​ല​ൻ​സി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. പി​ടി​കൂ​ടി​യ മ​ദ്യ​ത്തി​ന് 10 ല​ക്ഷം രൂ​പ വി​ല​വ​രും. ആം​ബു​ല​ൻ​സി​ൽ ര​ഹ​സ്യ അ​റ നി​ർ​മി​ച്ച് അ​തി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

ആം​ബു​ല​ൻ​സ് ഡ്രൈ​വ​റെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തി​ട്ടു​ണ്ട്. മു​ൻ​പും സ​മാ​ന​രീ​തി​യി​ൽ മ​ദ്യം എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​യാ​ൾ പ​റ​ഞ്ഞ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

2016 മു​ത​ൽ ബി​ഹാ​റി​ൽ സ​മ്പൂ​ർ​ണ മ​ദ്യ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.