ക​ണ്ണൂ​ർ: മാ​ഹി മ​ദ്യ​വു​മാ​യി യു​വ​തി അ​റ​സ്റ്റി​ൽ. ക​ണ്ണൂ​ർ ധ​ർ​മ്മ​ട​ത്ത് ആ​ണ് സം​ഭ​വം.

ധ​ർ​മ്മ​ടം സ്വ​ദേ​ശി സ്വീ​റ്റി​യാ​ണ് പി​ടി​യി​ലാ​യ​ത്. 36 കു​പ്പി മ​ദ്യം ഇ​വ​രു​ടെ​പ​ക്ക​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ‌

ഇ​വ​രു​ടെ​വീ​ട്ടി​ൽ​നി​ന്നാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്. പ​രാ​തി ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.