തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞ​ത്ത് നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ ഒ​ൻ​പ​ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ കാ​ണാ​താ​യി. വ്യാ​ഴാ​ഴ്ച രാ​ത്രി മ​ത്സ്യ​ബ​ന്ധ​ത്തി​ന് പോ​യ ഇ​വ​ർ തി​രി​ച്ചെ​ത്തി​യി​ല്ല.

മൂ​ന്ന് വ​ള്ള​ങ്ങ​ളി​ലാ​യി പോ​യ ഇ​വ​ർ​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ക്കു​ന്നു. രാ​ത്രി വൈ​കി​യും തെ​ര​ച്ചി​ൽ തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.