പാ​ല​ക്കാ​ട്: അ​ട്ട​പ്പാ​ടി​യി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം. ധോ​ണി​ഗു​ണ്ട് മ​ര​പ്പാ​ല​ത്ത് മേ​യാ​ൻ വി​ട്ട ആ​ടി​നെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് പു​ലി​യി​റ​ങ്ങി​യ​താ​യി സം​ശ​യം ഉ​യ​രാ​ൻ കാ​ര​ണം.

ആ​ടി​ന്‍റെ ക​ഴു​ത്തി​ലെ പാ​ടു​ക​ൾ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് സ​മാ​ന​മെ​ന്ന് വ​നം വ​കു​പ്പ് വ്യ​ക്ത​മാ​ക്കി. മ​ര​പ്പാ​ലം സ്വ​ദേ​ശി ഉ​ഷ​യു​ടെ ആ​ടി​നെ​യാ​ണ് കൊ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ന് ആ​ർ​ആ​ർ​ടി സം​ഘ​ത്തെ നി​യോ​ഗി​ച്ചെ​ന്നും കൂ​ട് ഉ​ൾ​പ്പ​ടെ​യു​ള്ള​വ സ്ഥാ​പി​ക്കു​മെ​ന്നും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.