മ​ല​പ്പു​റം: നി​ല​മ്പു​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ന്‍ ഷൗ​ക്ക​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​യ​നാ​ട് എം​പി​യു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി എ​ത്തും.

ഈ​മാ​സം ഒ​മ്പ​ത്,10,11 തീ​യ​തി​ക​ളി​ല്‍ മ​ണ്ഡ​ല പ​ര്യ​ട​ന​ത്തി​നാ​യി കേ​ര​ള​ത്തി​ലെ​ത്തു​ന്ന പ്രി​യ​ങ്ക നി​ല​മ്പു​രി​ൽ ഷൗ​ക്ക​ത്തി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. വ​യ​നാ​ട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് നി​ല​മ്പു​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലം.