നി​ല​മ്പു​ർ: നി​ല​മ്പു​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ വെ​ൽ​ഫ​യ​ർ പാ​ർ​ട്ടി യു​ഡി​എ​ഫി​ന് പി​ന്തു​ണ ന​ൽ​കു​ന്ന​തി​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​സ്വ​രാ​ജ്. ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ല്‍ ചേ​രേ​ണ്ട​വ​ര്‍ ത​മ്മി​ല്‍ ത​ന്നെ​യാ​ണ് ചേ​രു​ക​യെ​ന്നും അ​വ​രു​ടെ യു​ഡി​എ​ഫ് പി​ന്തു​ണ ത​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലും ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി യു​ഡി​എ​ഫി​ന്‍റെ ഘ​ട​ക​ക​ക്ഷി എ​ന്ന​പോ​ലെ ത​ന്നെ​യാ​ണ് നി​ല​പാ​ടെ​ടു​ത്ത​ത്. അ​ന്ന് അ​പ്ര​ഖ്യാ​പി​ത ഘ​ട​ക​ക​ക്ഷി​യാ​യാ​ണ് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി പ്ര​വ​ർ​ത്തി​ച്ച​ത്. അ​ത്ത​രം ശ​ക്തി​ക​ള്‍​ക്കെ​തി​രാ​യ നി​ല​പാ​ട് തു​ട​രു​മെ​ന്നും സ്വ​രാ​ജ് വ്യ​ക്ത​മാ​ക്കി.

ആ​ര്യാ​ട​ന്‍ മു​ഹ​മ്മ​ദ് ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി​യെ എ​തി​ര്‍​ത്ത സം​ഭ​വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് ത​ന്നെ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ട്ടെ​യെ​ന്നും സ്വ​രാ​ജ് പ​റ​ഞ്ഞു.