പാ​ല​ക്കാ​ട്: സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പ്ലാ​സ്റ്റി​ക് ക​ത്തി​ച്ച മ​ണ്ണാ​ർ​ക്കാ​ട് പോ​ലീ​സി​ന് ന​ഗ​ര​സ​ഭ പി​ഴ​യി​ട്ടു. 5000 രൂ​പ​യാ​ണ് ന​ഗ​ര​സ​ഭ പി​ഴ ചു​മ​ത്തി​യ​ത്. 15 ദി​വ​സ​ത്തി​ന​കം പി​ഴ അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് കാ​ണി​ച്ച് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി മ​ണ്ണാ​ർ​ക്കാ​ട് എ​സ്എ​ച്ച്ഒ​യ്ക്കു നോ​ട്ടീ​സ് ന​ൽ​കി.

തി​ങ്ക​ളാ​ഴ്ച​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ക്കു​ന്നു​ണ്ടെ​ന്ന് ന​ഗ​ര​സ​ഭ​യ്ക്ക് പ​രാ​തി ല​ഭി​ച്ച​ത്. തു‌​ർ​ന്ന് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് എ​ത്തി പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ഴ ചു​മ​ത്തി​യ​ത്.

നേ​ര​ത്തെ​യും പോ​ലീ​സി​നെ​തി​രെ സ​മാ​ന പ​രാ​തി​യു​ണ്ടാ​യി​ട്ടു​ണ്ടാ​യി​രു​ന്നു. സ്ഥാ​പ​ന​ങ്ങ​ളി​ലെ മാ​ലി​ന്യം എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലും ക്ലാ​സ് എ​ടു​ത്തി​രു​ന്നു.