കൊ​ച്ചി: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ വാ​യ്പ എ​ഴു​തി​ത്ത​ള്ള​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് മ​റു​പ​ടി ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്ക് ശു​പാ​ർ​ശ ന​ൽ​കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

വാ​യ്പ എ​ഴു​തി​ത്ത​ള്ളു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ല​പാ​ട് അ​റി​യി​ക്കാ​ൻ ഹൈ​ക്കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് മാ​ർ​ച്ചി​ൽ ഒ​ഴി​വാ​ക്കി​യി​രു​ന്നു. ഇ​ക്കാ​ര്യം ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റിയെ അ​റി​യി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി.