കു​വൈ​ത്ത് സി​റ്റി: മെ​ഡി​റ്റ​റേ​നി​യ​ൻ ക​ട​ലി​ൽ ത​ക​രാ​റി​ലാ​യ ഒ​രു ക​പ്പ​ലി​ൽ കു​ടു​ങ്ങി​യ 40 അ​ഭ​യാ​ർ​ഥി​ക​ളെ കു​വൈ​ത്ത് ഓ​യി​ൽ ടാ​ങ്ക​ർ ക​മ്പ​നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​ണ്ണ​ക്ക​പ്പ​ലാ​യ അ​ൽ ദാ​സ്മ സു​ര​ക്ഷി​ത​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി.

ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ അ​ത്യ​ന്തം വി​ഷ​മാ​വ​സ്ഥ​യി​ലാ​യി​രു​ന്ന അ​ഭ​യാ​ർ​ഥി​ക​ളെ ഈ​ജി​പ്തി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ ക​പ്പ​ലി​ന്‍റെ ജീ​വ​ന​ക്കാ​ർ ക​ണ്ടു​മു​ട്ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ടാ​ങ്ക​ർ ഈ​ജി​പ്തി​ലെ പോ​ർ​ട്ട് സെ​യ്ദി​ലേ​ക്ക് യാ​ത്ര തു​ട​ർ​ന്നു, അ​വി​ടെ വ്യാ​ഴാ​ഴ്ച അ​ഭ​യാ​ർ​ഥി​ക​ളെ സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി.