ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ തീ​ര​ത്ത് അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ര്‍​ത്തു​ങ്ക​ല്‍ ഹാ​ർ​ബ​റി​ന് സ​മീ​പം ഇ​ന്ന് രാ​വി​ലെ​യാ​ണ് ഒ​രു പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം തീ​ര​ത്ത് അ​ടി​ഞ്ഞ​ത്.

തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. കേ​ര​ള തീ​ര​ത്തി​ന​ടു​ത്ത് തീ​പി​ടി​ച്ച വാ​ന്‍ ഹാ​യ് ക​പ്പ​ലി​ല്‍ നി​ന്ന് കാ​ണാ​താ​യ യെ​മ​ൻ പൗ​ര​ന്‍റേ​താ​ണ് മൃ​ത​ദേ​ഹ​മെ​ന്നാ​ണ് സം​ശ​യം.