തൃ​ശൂ​ര്‍: ത​മി​ഴ്നാ​ട്ടി​ലെ വാ​ൽ​പ്പാ​റ​യി​ൽ നാ​ലു വ​യ​സു​കാ​രി​യെ പു​ലി പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. സ​ഹോ​ദ​ര​ങ്ങ​ൾ​ക്കൊ​പ്പം വീ​ടി​ന് മു​ന്നി​ൽ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​യെ പു​ലി പി​ടി​ച്ച​ത്.

ഇ​ന്ന് വൈ​കു​ന്നേ​രം ആ​റോ​ടെ​യാ​ണ് സം​ഭ​വം. ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി​ക​ളാ​യ മ​നോ​ജ് ഗു​പ്ത - മോ​നി​ക്ക ദേ​വി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ര​ജ​നി​യെ​യാ​ണ് പു​ലി പി​ടി​ച്ച​ത്.

വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് കു​ട്ടി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.