പാ​ല​ക്കാ​ട്: നി​ല​മ്പൂ​ർ തോ​ൽ​വി​ക്ക് കാ​ര​ണം ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം മാ​ത്ര​മെ​ന്ന് വ്യാ​ഖ്യാ​നി​ക്ക​രു​തെ​ന്ന് സി​പി​ഐ നേ​താ​വ് പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ. കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്തു. അ​താ​ണ് നി​ല​മ്പൂ​രി​ൽ സം​ഭ​വി​ച്ച​തെ​ന്നും പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

നി​ല​മ്പൂ​രി​ൽ വ​ർ​ഗീ​യ​ശ​ക്തി​ക​ളെ കൂ​ട്ടു​പി​ടി​ച്ചാ​ണ് കോ​ൺ​ഗ്ര​സ് ജ​യി​ച്ച​ത്. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ​യും ബി​ജെ​പി​യെ​യും കോ​ൺ​ഗ്ര​സ് കൂ​ട്ടു​പി​ടി​ച്ചു. എ​ൽ​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ക​ളി​ൽ കു​റ​വ് വ​ന്നി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൂം​ബ വി​വാ​ദ​ത്തി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി. സൂം​ബ​യെ വി​വാ​ദ​വ​ത്ക​രി​ക്കാ​ൻ ആ​രും ശ്ര​മി​ക്ക​രു​ത്. കു​ട്ടി​ക​ൾ​ക്ക് ന​ല്ല​തി​നു​വേ​ണ്ടി​യാ​ണ് സൂം​ബ ന​ട​പ്പാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ആ​രെ​യും നി​ർ​ബ​ന്ധി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പ​ന്ന്യ​ൻ ര​വീ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.