തി​രു​വ​ല്ല: കാ​ർ കു​ള​ത്തി​ൽ വീ​ണ് യു​വാ​വ് മ​രി​ച്ചു. കാ​ര​യ്ക്ക​ൽ സ്വ​ദേ​ശി ജ​യ​കൃ​ഷ്ണ​ൻ (22) ആ​ണ് മ​രി​ച്ച​ത്. തി​രു​വ​ല്ല മ​ന്നം​ക​ര​ച്ചി​റ​യി​ലാ​ണ് സം​ഭ​വം.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രെ ഫ​യ​ർ​ഫോ​ഴ്സെ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി.