ക​ണ്ണൂ​ര്‍: പാ​ല​ക്കോ​ട് അ​ഴി​മു​ഖ​ത്ത് വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രാ​ളെ കാ​ണാ​താ​യി. പു​ഞ്ച​ക്കാ​ട് സ്വ​ദേ​ശി എ​ബ്രാ​ഹാ​മി​നെ​യാ​ണ് കാ​ണാ​താ​യ​ത്. ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

ചെ​റു​വ​ള്ള​ത്തി​ല്‍ മീ​ന്‍​പി​ടി​ക്കാ​ന്‍ പോ​യ ര​ണ്ട് പേ​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ക​ന​ത്ത കാ​റ്റി​ല്‍ ദി​ശ ന​ഷ്ട​പെ​ട്ട് നീ​ങ്ങി​യ വ​ള്ളം മ​റി​യു​ക​യാ​യി​രു​ന്നു. എ​ബ്രാ​ഹാ​മി​ന് ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ള്‍ നീ​ന്തി ര​ക്ഷ​പെ​ട്ടു.