തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി. തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പൊ​തി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

ഡോ​ഗ് സ്ക്വാ​ഡാ​ണ് ജ​യി​ലി​ലെ ഗ്രൗ​ണ്ടി​ന് സ​മീ​പ​ത്തു​നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കു​പ്പി​ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ് പൊ​തി​ക​ൾ.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യോ​ടു​കൂ​ടി​യാ​ണ് ജ​യി​ലി​നു​ള്ളി​ൽ നി​ന്ന് ക​ഞ്ചാ​വ് ക​ണ്ടെ​ത്തു​ന്ന​ത്. മൂ​ന്ന് പൊ​തി ക​ഞ്ചാ​വാ​ണ് ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.