ബം​ഗ​ളൂ​രു: ഓ​ൺ​ലൈ​ൻ ഗെ​യി​മി​ന് അ​ടി​മ​യാ​യ 15 വ​യ​സു​കാ​ര​നെ കു​ത്തി​ക്കൊ​ന്ന അ​മ്മാ​വ​ൻ അ​റ​സ്റ്റി​ൽ. ക​ഴി​ഞ്ഞ നാ​ലി​ന് കും​ബാ​ര​ഹ​ള്ളി​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​മോ​ഗി​ൻ (15) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കേ​സി​ൽ ഇ​യാ​ളു​ടെ അ​മ്മാ​വ​നാ​യ നാ​ഗ​പ്ര​സാ​ദ് (42) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​മോ​ഗ് ഓ​ൺ​ലൈ​ൻ ഗെ​യി​മി​ന് അ​ടി​മ​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പ​ണ​ത്തി​നു വേ​ണ്ടി അ​മോ​ഗ് നാ​ഗ​പ്ര​സാ​ദി​നെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. കി​ട്ടി​യ പ​ണ​മെ​ല്ലാം അ​മോ​ഗ് ഓ​ൺ​ലൈ​ൻ ഗെ​യി​മി​ൽ ന​ഷ്ട​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​തു സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം നാ​ഗ​പ്ര​സാ​ദ് സം​ഭ​വ സ്ഥ​ല​ത്തു നി​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.