ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ദം സു​പ്രീം​കോ​ട​തി​യി​ൽ ബു​ധ​നാ​ഴ്ച​യും തു​ട​രും. കേ​സ് ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ച്ച​പ്പോ​ൾ പൗ​ര​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ യോ​ഗേ​ന്ദ്ര യാ​ദ​വ് നേ​രി​ട്ട് വാ​ദി​ക്കു​ക​യാ​യി​രു​ന്നു.

ത​നി​ക്ക് നേ​രി​ട്ട് കേ​സ് വാ​ദി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ഇ​ദ്ദേ​ഹം കോ​ട​തി​യെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത് മി​നി​റ്റാ​ണ് കോ​ട​തി വാ​ദ​ത്തി​നാ​യി അ​നു​വ​ദി​ച്ച​ത്. ക​ര​ട് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ മ​രി​ച്ച​താ​യി കാ​ണി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കി​യ സ്ത്രീ​യെ യോ​ഗേ​ന്ദ്ര യാ​ദ​വ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

മ​രി​ച്ചെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​വ​രെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ഒ​ഴി​വാ​ക്കി​യ​തെ​ന്ന് അ​ദ്ദേ​ഹം കോ‌​ട​തി​യി​ൽ പ​റ​ഞ്ഞു. 2003 ൽ ​റി​വി​ഷ​ൻ ന‌​ട​ന്നി​ട്ടു​ള്ള​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പ​റ​യു​ന്നു​ണ്ട്. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് ഇ​ത്ത​രം ഒ​രു തീ​വ്ര പ​രി​ഷ്ക​ര​ണ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സൂ​ര്യ​കാ​ന്ത് ദേ​ശാ​യി​യു​ടെ ബെ​ഞ്ചാ​ണ് കേ​സ് കേ​ട്ട​ത്. വാ​ദം പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷം സു​പ്രീം​കോ​ട​തി യോ​ഗേ​ന്ദ്ര യാ​ദ​വി​നെ അ​ഭി​ന​ന്ദി​ച്ചു.