കാ​ഞ്ഞി​ര​പ്പ​ള്ളി: ഡ​ല്‍​ഹി മു​ന്‍​മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പാ​റ​ത്തോ​ട്ടി​ല്‍ ആ​യു​ര്‍​വേ​ദ ചി​കി​ത്സ​യ്ക്കാ​യെ​ത്തി. പാ​റ​ത്തോ​ട് മ​ടു​ക്ക​ക്കു​ഴി ആ​യു​ര്‍​വ്വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ഒ​രാ​ഴ്ച്ച​ത്തെ ചി​കി​ത്സ​യ്ക്കാ​യാ​ണ് എ​ത്തി​യ​ത്.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ​ത്തി​യ​ത്. കേ​ര​ള പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് കേ​ജ​രി​വാ​ളി​ന്‍റെ വാ​ഹ​നം വ്യൂ​ഹം ക​ട​ന്ന് പോ​യ​ത്.