കൊ​ച്ചി: വ​ൻ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ് കേ​സി​ൽ യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ജി ​സു​ജി​ത​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

25 കോ​ടി രൂ​പ​യു​ടെ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സു​ജി​ത​യെ അ​റ​സ്റ്റി​ലാ​യ​ത്. കൊ​ച്ചി സി​റ്റി പോ​ലീ​സാ​ണ് സു​ജി​ത​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​ച്ചി സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്. പോ​ലീ​സി​ൻ്റെ ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ച​താ​യാ​ണ് വി​വ​രം.

ചൊ​വ്വാ​ഴ്ച അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു.