ഏഷ്യകപ്പ് ക്രിക്കറ്റ്: ഇന്ത്യയ്ക്ക് ടോസ്; ആദ്യം ബാറ്റ് ചെയ്യും
Friday, September 19, 2025 7:33 PM IST
അബുദാബി: ഏഷ്യകപ്പ് ക്രിക്കറ്റിൽ ഒമാനെതിരായ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. അബുദാബിയിലെ ഷേഖ് സായിദ് സ്റ്റേഡിയത്തിൽ രാത്രി എട്ട് മുതലാണ് മത്സരം.
ടീം ഒമാൻ: ആമിർ കലീം, ജതീന്ദർ സിംഗ്, ഹമ്മദ് മിർസ, വിനായക് ശുക്ല, ഷാ ഫൈസൽ, സിക്രിയ ഇസ്ലാം, ആര്യൻ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീൽ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതേൻ രാമാനന്ദി.
ടീം ഇന്ത്യ: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, സഞ്ജു സാംസൺ, സൂര്യകുമാർ യാദവ്, തിലക് വർമ, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്.