തി​രു​വ​ന​ന്ത​പു​രം: ഇ​ട​യാ​ർ നാ​ര​ക​ത്ത​റ ക്ഷേ​ത്ര​ത്തി​ൽ തീ​പി​ടി​ത്തം. ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്നു​ള്ള ക​ല​വ​റ​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

7.30 ഓ​ടെ​യാ​ണ് തീ​പി​ടി​ത്തം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ ഭൂ​രി​ഭാ​ഗ​വും നി​ർ​മി​ച്ച​ത് ത​ടി​കൊ​ണ്ടാ​ണ്.

അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.