കെ.എം. ഷാജഹാൻ അറസ്റ്റിൽ
Thursday, September 25, 2025 8:43 PM IST
തിരുവനന്തപുരം: കെ.എം. ഷാജഹാൻ അറസ്റ്റിൽ. സിപിഎം നേതാവ് കെ.ജെ. ഷൈനെതിരായ സൈബര്‍ ആക്രമണത്തിലാണ് നടപടി.
ചെങ്ങമനാട് എസ്എച്ച്ഒ ആക്കുളത്തെ വീട്ടിൽ നിന്നാണ് കെ.എം. ഷാജഹാനെ അറസ്റ്റ് ചെയ്തത്. ഷൈൻ നൽകിയ കേസിനെ കുറിച്ച് ഷാജഹാന് അധിക്ഷേ പരാമർശം നടത്തിയിരുന്നു.
എഫ്ഐആറിനെ കുറിച്ച് സ്ത്രീയുടെ പേര് പറഞ്ഞായിരുന്നു ഷാജഹാന് വീഡിയോ ചെയ്തത്. തുടർന്ന് ഷൈൻ വീണ്ടും പരാതി നൽകുകയായിരുന്നു.