മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ലെ ജി​റോ​ണ-​എ​സ്പാ​ന്യോ​ൾ മ​ത്സ​രം സ​മ​നി​ല​യി​ൽ. വെ​ള്ളി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മി​നും ഗോ​ൾ നേ​ടാ​നാ​യി​ല്ല.

മി​ക​ച്ച മു​ന്നേ​റ്റ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം നേ​ടാ​ൻ ഇ​രു ടീ​മി​ലെ​യും താ​ര​ങ്ങ​ൾ​ക്ക് സാ​ധി​ച്ചി​ല്ല. ജി​റോ​ണ​യി​ലെ എ​സ്റ്റാ​ഡി മോ​ൺ​ടി​ലി​വി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ എ​സ്പാ​ന്യോ​ളി​ന് 12 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ നാ​ലാം സ്ഥാ​ന​ത്താ​ണ് എ​സ്പാ​ന്യോ​ൾ. ജി​റോ​ണ​യ്ക്ക് മൂ​ന്ന് പോ​യി​ന്‍റാ​ണു​ള്ള​ത്.