കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് എം​ഡി​എം​എ​യു​മാ​യി മൂ​ന്ന് യു​വാ​ക്ക​ൾ പി​ടി​യി​ൽ. കൊ​ച്ചി സി​റ്റി ഡാ​ൻ​സാ​ഫ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 15.91 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തു.

കാ​സ​ർ​ഗോ​ഡ് കാ​സ​ർ​കോ​ട് ചെ​ങ്ക​ള റ​ഹ്മ​ത്ത് ന​ഗ​ർ പ​ച്ച​ക്കാ​ട് വീ​ട്ടി​ൽ മു​ഹ​മ്മ​ദ് അ​ന​സ് (21), പൊ​യ്‌​നാ​ച്ചി ചെ​റു​ക​ര വീ​ട്ടി​ൽ ഖ​ലീ​ൽ ബ​ദ്രു​ദീ​ൻ (27), നു​ള്ളി​പ്പാ​ടി പി​എം​എ​സ് റോ​ഡ് റി​ഫാ​യ് മ​ൻ​സി​ലി​ൽ എ​ൻ​എ​ച്ച് റാ​ബി​യ​ത്ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

എ​റ​ണാ​കു​ളം നോ​ർ​ത്ത് ചി​റ്റൂ​ർ റോ​ഡ് അ​യ്യ​പ്പ​ൻ​കാ​വി​ന് സ​മീ​പം ഡാ​ൻ​സാ​ഫ് ടീം ​ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​തെ​ന്ന് നാ​ർ​കോ​ട്ടി​ക് സെ​ൽ അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ.​എ. അ​ബ്ദു​ൽ സ​ലാം അ​റി​യി​ച്ചു.