തൃ​ശൂ​ര്‍: അ​തി​ര​പ്പി​ള്ളി വെ​റ്റി​ല​പ്പാ​റ​യി​ൽ വി​ദ്യാ​ർ​ഥി​യെ കാ​ണാ​നി​ല്ല. വെ​ള്ളി​ക്കു​ള​ങ്ങ​ര ശാ​സ്താ​പു​വം ഉ​ന്ന​തി​യി​ലെ രാ​ജ​ന്‍റെ മ​ക​ൻ സ​ച്ചു​വി​നെ​യാ​ണ് കാ​ണാ​താ​യ​ത്. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്.

വ്യാ​ഴാ​ഴ്ച ഉ​ച്ച മു​ത​ൽ വെ​റ്റി​ല​പാ​റ ട്രൈ​ബ​ൽ ഹോ​സ്റ്റ​ലി​ൽ നി​ന്നു​മാ​ണ് കു​ട്ടി​യെ കാ​ണാ​താ​യ​ത്. കു​ട്ടി​യെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പോ​ലീ​സും വ​നം വ​കു​പ്പും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്.