മും​​​ബൈ: മ​​​ഡ്ഗാ​​​വ് സ്റ്റേ​​​ഷ​​​നി​​​ൽ ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഗോ​​​വ-​​​മും​​​ബൈ വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ഫ്ലാ​​​ഗ് ഓ​​​ഫ് മാ​​​റ്റി​​​വ​​​ച്ചു. ഒ​​​ഡീ​​​ഷ ട്രെ​​​യി​​​ൻ അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നു കൊ​​​ങ്ക​​​ൺ റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി വീ​​​ഡി​​​യോ ലി​​​ങ്കി​​​ലൂ​​​ടെ ഫ്ലാ​​​ഗ് ഓ​​ഫ് നി​​​ർ​​​വ​​​ഹി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്.