പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ൽ സ്കൂ​ൾ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് അ​പ​ക​ടം. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. ക​ട​മ്മ​നി​ട്ട ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന്‍റെ പ​ഴ​യ കെ​ട്ടി​ട​ഭാ​ഗ​ങ്ങ​ളാ​ണ് ത​ക​ർ​ന്ന​ത്. ര​ണ്ടു​വ​ർ​ഷ​മാ​യി ഈ ​കെ​ട്ടി​ട ഭാ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്നി​ല്ല.

അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കെ​ട്ടി​ട​ത്തി​ന് പ​രി​സ​ര​ത്തേ​ക്കു​ള്ള വ​ഴി നേ​ര​ത്തെ അ​ട​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ആ​ള​പാ​യ​മി​ല്ല.