തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം രാ​ജ്യ​ത്തി​ന് വ​ഴി​കാ​ട്ടി​യാ​ണെ​ന്ന് ക​ർ​ണാ​ട​ക റ​വ​ന്യൂ മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കൃ​ഷ്ണ ബൈ​രെ ഗൗ​ഡ. കേ​ര​ള​ത്തി​ലെ ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​ക​ൾ മി​ക​ച്ച​താ​ണ്.

മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി വി​ക​സ​ന​ത്തി​ൽ സം​സ്ഥാ​നം ഒ​രു മാ​തൃ​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കെ.​സി.​വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ മെ​റി​റ്റ് അ​വാ​ർ​ഡ് വി​ത​ര​ണ ച​ട​ങ്ങി​ൽ വെ​ച്ചാ​ണ് കൃ​ഷ്ണ ബൈ​രെ ഗൗ​ഡ​യു​ടെ പ്ര​ശം​സ.

കെ.​സി.​വേ​ണു​ഗോ​പാ​ല​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ വേ​ദി​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശ​ങ്ങ​ൾ. ക​ർ​ണാ​ട​ക​യി​ൽ എ​ത്തു​ന്ന മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ കൂ​ടു​ത​ലും കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.