ചമ്പക്കുളം : ആൻസമ്മ സെബാസ്റ്റ്യൻ
മണപ്രാ മാളിയേക്കൽ സെബാസ്റ്റ്യൻ തോമസിന്റെ (ബാബു) ഭാര്യ ആൻസമ്മ (60) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ന്യൂയോർക്ക് സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ച് ബ്രോൺസിൽ. പരേത കൈനകരി കുറുപ്പശേരി കുടുംബാംഗം.
മക്കൾ: ഫാ. തോമസ് മാളിയേക്കൽ (ടോം, ചങ്ങനാശേരി അതിരൂപത), റ്റീനു സെബാസ്റ്റ്യൻ, റ്റിജോ സെബാസ്റ്റ്യൻ (ഇരുവരും യുഎസ്എ). മരുമക്കൾ: സെൽബിൻ പുതിയിടം (യുഎസ്എ), ഷെയ്ന ടോമി (ഒക്കലഹോമ, യുഎസ്എ).
ഫാ. ജോസഫ് കുറുപ്പശേരി സിഎംഐ (ഹെഡ്മാസ്റ്റർ, സെന്റ് ജോസഫ് എച്ച്സ് പുളിങ്കുന്ന്) സഹോദരനും ഫാ. ഡിന്നി കുറുപ്പശേരി ഒഎഫ്എം കപ്പൂച്ചിൻ സഹോദരപുത്രനുമാണ്.
Other Death Announcements