ചങ്ങനാശേരി : പ്രഫ. ജോസഫ് ഏബ്രഹാം
പാലസ് വാലി (റൂബി നഗർ) കാക്കാംതോട്ടിൽ പ്രഫ. ജോസഫ് ഏബ്രഹാം (ജോസുകുട്ടി79, റിട്ട. പ്രഫസർ, എസ്ബി കോളേജ്) അന്തരിച്ചു.
സംസ്കാരം ഇന്ന് രാവിലെ 10ന് (ഇന്ത്യൻ സമയം രാത്രി 7.30ന്) റ്റാംപ, ഫ്ളോറിഡ സെന്റ് ജോസഫ്സ് സീറോ മലബാർ പള്ളിയിൽ ആരംഭിച്ച് റെസുറെക്ഷൻ സെമിത്തേരിയിൽ.
ഭാര്യ എത്സമ്മ മണിമല പ്ലാക്കാട്ട് കുടുംബാംഗം. മക്കൾ: ഏബ്രഹാം (ചിന്റു), അന്നു, ലിസാ. മരുമക്കൾ: റ്റാനിയ വല്യാറന്പത്ത് (വൈക്കം), ജോ കല്ലറയ്ക്കൽ (കാഞ്ഞിരപ്പള്ളി), ഗ്യാരി ചരിവുകാലായിൽ (തിരുവല്ല).
Other Death Announcements