കൈനടി : ചെറി സെബാസ്റ്റ്യൻ
കണ്ടക്കുടി പരേതരായ കെ.സി സെബാസ്റ്റ്യൻഡെയ്സി ദന്പതികളുടെ മകൻ ചെറി സെബാസ്റ്റ്യൻ (ചെറിയാച്ചൻ63, റിട്ട. സൗത്ത് ഇന്ത്യൻ ബാങ്ക്, ചീഫ് മാനേജർ) അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച 2.30ന് കൈനടിയിലെ ഭവനത്തിൽ ആരംഭിച്ച് കൈനടി വ്യാകുലമാത പള്ളിയിൽ. ഭാര്യ ഷീന (റിട്ട. അധ്യാപിക, കൈനടി എജെജെഎം എച്ച്എസ്) മുട്ടുചിറ മഠത്തിക്കുന്നേൽ കുടുംബാംഗം.
മക്കൾ: പേൾ ചെറി (കാനഡ), ഇസബെൽ ചെറി (ചെന്നെെ). മരുമക്കൾ: അഗസ്റ്റ്യൻ ജോർജ് പാറയ്ക്ക (കാനഡ), നെവിൻ റോയ് തുറവുങ്കൽ (ചെന്നെെ).
Other Death Announcements