മൂലവട്ടം : എം.എസ്. പ്രകാശ്
മാടമ്പുകാട് കൈതയില്‍ എം.എസ്. പ്രകാശ് (കുട്ടന് 58) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പില്‍.
ഭാര്യ മിനി കാണക്കാരി കലിഞ്ഞാലിയില് കുടുംബാംഗം. മക്കള്‍: ശിവകുമാര്‍, ശ്യാംകുമാര്‍.
പരേതന് മൂലവട്ടം എസ്എന്‍ഡിപി യോഗം മുന്‍ സെക്രട്ടറിയായിരുന്നു.
Other Death Announcements