വലവൂർ : എൻ.വി. ജോസഫ്
മുതിർന്ന കോൺഗ്രസ് നേതാവും പ്രമുഖ സഹകാരിയുമായ വലവൂർ അരുവിയിൽ എൻ.വി. ജോസഫ് ( മാമ്മച്ചൻ 82, റിട്ട. ഫീൽഡ് ഓഫീസർ, റബർമാർക്ക്) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 10.30 ന് വലവൂർ സെന്റ് മേരീസ് പള്ളിയിൽ.
ഭാര്യ: പരേതയായ ചിന്നമ്മ കുര്യനാട് ഇടയത്ത് കുടുംബാംഗം. മക്കൾ: ബീനാ (ടീച്ചർ സെന്റ് മേരിസ് എച്ച്എസ്, വട്ടയാൽ), പരേതയായ ബിജി, ബിനോയി (അയർലണ്ട്), സിസ്റ്റർ ബിൻസി ജോസഫ് എം എസ് എം ഐ (ടീച്ചർ, നസ്രത്ത് യുപി കട്ടിപ്പാറ), ബിറ്റാ (മുതലക്കോടം).
മരുമക്കൾ: ടോമി കൂട്ടുങ്കൽ ആലപ്പുഴ, കെ.വി. ജോർജ് കൈതമറ്റം കുര്യനാട്, ടോംസി ആർപ്പത്താനത്ത് വാഴക്കുളം, ജിജോ തെക്കേത്തൊട്ടിയിൽ മുതലക്കോടം. മൃതദേഹം ബുധനാഴ്ച അഞ്ചിനു ഭവനത്തിൽ കൊണ്ടുവരും.
Other Death Announcements