പുന്നക്കുന്നം : മാത്തൻ ജോസഫ്
താന്നിയത്ത് മാത്തൻ ജോസഫ് (കുട്ടപ്പായി90) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച 9.30ന് പുന്നക്കുന്നത്തുശേരി സെന്റ് ജോസഫ് പള്ളിയിൽ. ഭാര്യ : റോസമ്മ ജോസഫ് (തങ്കമ്മ) കുന്നങ്കരി ഇലഞ്ഞിക്കൽ കുടുംബാംഗം.
മക്കൾ: സിബിച്ചൻ, ബെന്നിച്ചൻ (ദുബായ്), ജോർജുകുട്ടി (കുവൈറ്റ്), വത്സമ്മ ബിജു, ഫാ. തോമസ് താന്നിയത്ത് (വികാരി, സെന്റ് ജോർജ് പള്ളി, വടക്കേ അമിച്ചകരി, ഡയറക്ടർ, കെആർആർഐഎസ്, മാമ്പുഴക്കരി), ജോസുകുട്ടി (കുവൈറ്റ്).
മരുമക്കൾ: കുഞ്ഞുമോൾ സിബിച്ചൻ കുരിശും മൂട്ടിൽ (കുറുമ്പനാടം), ലൈലമ്മ ബെന്നിച്ചൻ പടമുറ്റം (പുളിങ്കുന്ന്), സജി ജോർജുകുട്ടി കന്യേക്കോണിൽ (കൊടുപ്പുന്ന), ബിജു പറമ്പത്ത് (മുട്ടാർ), സിജി ജോസുകുട്ടി കുളപ്പുരക്കൽ (എടത്വ).
Other Death Announcements