പറത്താനം : എം.സി. സെബാസ്റ്റ്യൻ
രാജ്യാന്തര ലോംഗ് ജംപ് ജേതാവും റിട്ട.റെയിൽവേ ഉദ്യോഗസ്ഥനുമായ മടിക്കാങ്കൽ എം.സി. സെബാസ്റ്റ്യൻ (59) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 10.30ന് പറത്താനം വ്യാകുലമാതാ പള്ളിയിൽ.
ഭാര്യ മേരി തോമസ് (മുൻ കായിക താരം, റിട്ട. വില്ലേജ് ഓഫീസർ) കാസർഗോഡ് വെള്ളരിക്കുണ്ട് കുന്പളന്താനം കുടുംബാംഗം. മക്കൾ: എബി (കാനഡ), ആഗ്നസ് (കാനഡ). മരുമകൻ: മനുമോൻ തോമസ് കല്ലുപുരയിടത്തിൽ, പറത്താനം (കാനഡ).